Saturday, January 02, 2010
Sunday, September 21, 2008
Tuesday, August 12, 2008
എന്നെ വിശ്വസിക്കൂ...........
ഈ ആധുനിക യുഗത്തില്‍ ഒരിടത്തും പ്രസക്തമല്ലാത്ത ഒരു കാര്യം ആണു, വിശ്വാസം....മനുഷ്യന് എങ്ങനെ അങ്ങനെ ആകാന്‍ സാധിക്കുന്നു. ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ...
എന്റ്റെ ആശയങ്ങള്‍ പൂര്‍ണമായും ശരിയായിരിക്കണം എന്നില്ല. എന്നാലും, എന്റ്റെ മനസ്സില്‍ തോന്നുന്നതു ഞാന്‍ ഇവിടെ കുത്തിക്കുറിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.. അതില്‍ തെറ്റുകള്‍ ഉണ്ടാകും, വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.....
ദൈവത്തിന്റ്റെ സ്രിഷ്ടികളില്‍ വിവേചനം ഉള്ളത്- ഉണ്ട് എന്ന് മനുഷ്യന്‍ അഹങ്കരിക്കുന്നു- മനുഷ്യനാണു.
നമ്മുടെ ചുറ്റുപാടും ഒന്നു കണ്ണോടിക്കു....വിശ്വാസവന്‍ജ്നയുടെ ഇരുണ്ട മുഖങ്ങള്‍ മാത്രമാണു നമുക്കെവിടെയും കാണാന്‍ സാധിക്കുന്നത്. ഇന്നു സമൂഹത്തില്‍ കണ്ടുവരുന്ന പല കാര്യങ്ങളും മൃഗസമാനം ആണ്, ഒരു പക്ഷേ മൃഗങ്ങളെ നാണിപ്പിക്കുന്ന രീതിയില്‍. ആര്‍ക്കും ആരെയും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ. കാലത്തു വിദ്യാലയങ്ങലിലേക്കു പറഞയക്കുന്ന രക്ഷിതാക്കള്‍ക്ക് അറിയാന്‍ കഴിയുന്നില്ല, അവരുടെ കുഞ്ഞുങ്ങള്‍ അവിടെ എത്തിയോ ഇല്ലയോ എന്ന്. ഇനി എത്തിയാല്‍, തിരിച്ചു വരുന്നതു വരെ അസമാധാനത്തോടെ കഴിഞുകൂടണം..കാരണം ഈയിടെ കേള്‍ക്കാന്‍ ഇടയായിട്ടുള്ള ചില പത്രവാര്‍ത്തകള്‍.
അതു ഒരൊറ്റപ്പെട്ട സംഭവങ്ങള്‍, അതിലെത്രയോ അധികം ആയിരിക്കും യഥാര്‍ത്യം.
‘മാതാ പിതാ ഗുരു ദൈവം’ എന്നു വിശ്വസിച്ചു വന്നിരുന്ന നമ്മുടെ പഴയ തലമുറയില്‍ നിന്ന് ഒരുപാട് ദൂരെയാണു ഇന്നത്തെ മനുഷ്യമനസ്സുകള്‍. സ്വന്തം പിതാവിനേയും ഗുരുവിനേയും വിശ്വസിക്കാന്‍ പറ്റാത്ത ഒരു കാലഘട്ടം. നാം വെറുതെ കാലഘട്ടത്തെ പഴിചാരിയിട്ടു കാര്യം ഇല്ലാ....ഇതിനൊരു മാറ്റം വേണമെങ്കില്‍ അതു നമ്മുടെയെല്ലാം മനസ്സുകളില്‍ നിന്നുണ്ടാകണം. മാത്രമല്ല സാമൂഹിക ചിന്തകള്‍ കൂടുകയും വേണം. ‘ ഞാന്‍ എന്റ്റെ കുടുംബം‘ എന്ന കാഴ്ചപ്പാട് മാറിയാല്‍ മാത്രമേ നമുക്കു ഒരു പരിധി വരെയെങ്കിലും ഇതിനു പരിഹാരം കാണാന്‍ പറ്റു. ഇന്നു മറ്റൊരു വ്യക്തിക്കു സംഭവിച്ചതു നാളെ നമുക്കു വരാനുള്ളതിന്റ്റെ ഒരു മുന്നറിയിപ്പായി കാണുക. അങ്ങനെ അത്തരക്കാര്‍ക്കു എതിരെ ഒരു സമൂഹം ഒറ്റക്കെട്ടായി നിന്നാല്‍ , നാളെ ആരെങ്കിലും തെറ്റായ വഴിക്കു പൊകുന്നുണ്ടെങ്കില്‍ അവന്‍ രണ്ട് വട്ടം അലോചിക്കും.
നമ്മുടെ നിയമം അനുശാസിക്കുന്ന പല കാര്യങ്ങളും ശരിയല്ല എന്നാണു നമ്മുടെ മുന്‍കാല പരിചയത്തില്‍ നിന്നു മനസ്സിലാക്കാന്‍ സാധിക്കുന്നതു. ഇക്കാര്യത്തില്‍ എനിക്കു തൊന്നുന്നു ഇസ്ലാമിക രാഷ്ട്രങ്ങളില്‍ കണ്ടുവരുന്ന ഭരണം ആണു നല്ലതു.
ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് ഞാന്‍ ഇതവസാനിപ്പിക്കുന്നു...ജീവിത്തില്‍ നമ്മള്‍ ഒരാളെ ഒരു പരിധിയിലധിലധികം വിശ്വസിച്ചാല്‍..... ആ വ്യക്തിയില്‍ നിന്നുണ്ടാകുന്ന വിശ്വാസവന്‍ജന, നമ്മുടെ ജീവിതത്തില്‍ എന്നും ഒരു കറുത്ത അദ്ധ്യായമായി നിലനില്‍ക്കും...
ആ വ്യക്തി നമ്മുടെ ആരും ആയികൊള്ളട്ടെ........!!!!!
വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു................... ഷാനിജ് കാദര്‍ , കുവൈറ്റ്

Saturday, August 09, 2008
Wednesday, July 09, 2008
Tuesday, July 08, 2008
Saturday, May 31, 2008
പ്രവാസി മലയാളികാളുടെ ചില പ്രശ്നങള്‍....?? ആരാണു പ്രവാസി?? എങിനെ പ്രശ്നങള്‍ ഉണ്ടാകുന്നു?? ഇതിനെല്ലാം കാരണം നമ്മള്‍ തന്നെ അല്ലേ??
നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നം എന്താണ്?? ആരെങ്കിലും അതു ചിന്തിച്ചിട്ടുണ്ടോ?? എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞതു , നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന ഉയര്‍ന്ന വിദ്യാഭ്യാസം ആണെന്നു തോന്നുന്നു...
വിദ്യാഭ്യാസം അതു ഒരു കുറ്റം എന്നല്ല, മറിച്ച് അതിലൂടെ നമ്മള്‍ അതിലൂടെ നേടിയെടിക്കുന്ന അറിവ്, നമ്മള്‍ നമ്മുടെ നാടിനായി പ്രയോജനപ്പെടുത്തുന്നില്ല...
നമ്മളില്‍ എത്ര പേര്‍ ഉണ്ട് നാട്ടില്‍ മാത്രം ജോലി ചെയ്യാന്‍ താത്പര്യ്ം ഉല്ലവര്‍? എല്ലാവരും അക്കരപച്ച ഇഷ്ടപ്പെടുന്നവര്‍ ആണു...ഞാനടക്കം ഉള്ള യുവാക്കളും, ഇതിനു മുന്‍പുള്ള തലമുറയും, ഇനി വരാനുള്ള തലമുറയും.....എല്ലാവരും ഗള്‍ഫ് എന്ന ഒറ്റചിന്തയില്‍ ആണു ജീവിക്കുന്നതു...ഇതു മുഴുവന്‍ കേരളത്തിന്റ്റെ അവസ്ത അല്ലാ, മറിച്ച് ചില ചില സ്തലങളില്‍ ഈയൊരു ചിന്താഗതി ആണു.. അതിനെന്താണു കാരണം??
കാരണം മറ്റൊന്നുമല്ല...മുന്‍പുള്ള ഗള്‍ഫുകാരുടെ ജീവിത ശൈലി...അല്ലെങ്കില്‍ അവരുടെ കുടുംബത്തിന്റ്റെ ജീവിത ശൈലി..
ഗള്‍ഫില്‍ ചോരനീരാക്കി സംബാധിക്കുന്നതെല്ലാം നാട്ടില്‍ ആടംബരത്തിനായി ചിലവിടുന്നു.. അതൊരുപക്ഷെ ആ വ്യക്തി അറിഞ്ഞോ അറിയാതെയോ അങനെ സംഭവിക്കുന്നു.. അവന്‍ ആ മാറ്റം ഉള്‍കൊണ്ടില്ലെങ്കിലും സമൂഹത്തിന്റ്റെ ആ നീരാളിപ്പിടുത്തത്തില്‍ നിന്ന് ഒരിക്കലും രക്ഷപ്പെടാനാവില്ല..പിന്നെ പതുക്കെ പതുക്കെ അവനും ആ ഒഴുക്കില്‍ ഒരാളായി മാറും.
ഇപ്പൊള്‍ നമുക്കു കാണാന്‍ കഴിയുന്ന ഒരു കാര്യം, ആരെങ്കിലും ഗള്‍ഫില്‍ ഉണ്ടെങ്കില്‍ പുതിയ തലമുറ വളരെ അലസ മനോഭാവത്തോടെ ആണു ജീവിതത്തെ നോക്കികാണുന്നതു. പുതിയ മൊബയില്‍, പുതിയ ബൈക്ക്, പിന്നെ എന്തെല്ലാം വേണമോ അതൊക്കെ....പക്ഷെ ഒരിക്കലെങ്കിലും ഇവര്‍ അലോചിക്കുന്നുണ്ടോ, ഇതു എങനെ കിട്ടിയ സംബാദ്യം ആണെന്നു. ഇല്ല ഒരിക്കലും ഇല്ല. ഇനി അവര്‍ അങനെ അലോചിക്കാന്‍ തുനിഞ്ഞാല്‍ ഇതൊക്കെ അയച്ചുകൊടുക്കുന്നവര്‍ തന്നെ അവരെ നിരുത്സാഹപ്പെടുത്തും. അതായതു പ്രവാസി ചെയ്യുന്നതു ഒരു നല്ലനിലയില്‍ വരേണ്ട സമൂഹത്തിനെ മടിയന്‍മാരാക്കി മാറ്റുന്നു.. മാത്രമല്ല ആ സമൂഹത്തിനും ഗള്‍ഫിന്റ്റെ നിറമുള്ള ചിത്രങള്‍ നല്‍കുന്നു..സ്വാഭാവികമായി അവരും ഗള്‍ഫ് എന്ന സ്വപ്നഭഉമിയില്‍ ഒരംഗമാകാന്‍ കൊതിക്കും..
ഇതിനൊരു മാറ്റം ഇനി ഉണ്ടാകില്ലേ? ഉണ്ടാകും... ഉണ്ടാകണമെങ്കില്‍ പ്രവാസികള്‍ തന്നെ മുന്നിട്ടിറങണം. അതിനായി ആദ്യം ചെയ്യേണ്ടതു പ്രവാസികളുടെ ബുന്ദിമുട്ടുകള്‍ സ്വന്തം വീട്ടുകാരെ അറിയിക്കുക എന്നുള്ളതാണു. അതൊരിക്കലും അവരെ വിഷമിപ്പിക്കാന്‍ വേണ്ടി അല്ലാ, മറിച്ചു അവര്‍ക് ഒരു പുനര്‍ചിന്തനത്തിനു വേണ്ടി മാത്രം. അങിനെ സമൂഹത്തില്‍ ഉണ്ടാകുന്ന ഈ ചെറിയ വീണ്ടുവിചാരം ഒരു പക്ഷെ നാളെ നല്ലൊരു തലമുറക്കുള്ള ഒരു തുടക്കം ആയേക്കാം..
ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട്, ഒത്തിരിയൊത്തിരി അസുകങള്‍ വന്ന് , ജീവിതാവസാനം ഏതെങ്കിലും ഒരാശുപത്രിയുടെ വരാന്തയില്‍ എരിഞുതീരുന്നതിനെക്കാളും എത്രയോ നല്ലതാണു, തുടക്കം മുതലേയുള്ള എളിയജീവിതം...ഇതൊരു ദിവസം കൊണ്ടോ, ഓരു മാസം കൊണ്ടോ സംഭവിക്കും എന്നല്ല. നമ്മളെല്ലാം പതുക്കെ പതുക്കെ മാറ്റിയെടുക്കാന്‍ സ്രമിക്കുക......
എന്റ്റെ ഒരു ചെറിയ ആശയം ഞാന്‍ ഇവിടെ വ്യക്തമാക്കി....ഒരു പാട് തെറ്റുകള്‍ ഉണ്ട് , ദയവായി ക്ഷമിക്കുക.. മാത്രമല്ല നിങലുടെ വിലയേറിയ അഭിപ്രായങള്‍ അറിയിക്കുക.........
എന്ന് സ്വന്തം ഷാനിജ് കാദര്‍
Subscribe to:
Posts (Atom)